സിറ്റിസൺ പോർട്ടൽ
ഇവിടെ രജിസ്റ്റർ ചെയ്ത് പട്ടയ വ്യവസ്ഥകളുടെയും ചട്ടങ്ങളുടെയും ലംഘനങ്ങൾ ക്രമപ്പെടുത്തുന്നതിനായുള്ള അപേക്ഷകൾ ഇവിടെ സമർപ്പിക്കുക. നിങ്ങളുടെ അപേക്ഷയുടെ തൽസ്ഥിതി പരിശോധിക്കാനും ഓൺലൈനായി ഫീസ് അടക്കാനും സാധിക്കുന്നതാണ്
ഓഫീസർ പോർട്ടൽ
വ്യവസ്ഥാലംഘനം ക്രമപ്പെടുത്തുന്നതിനുള്ള അപേക്ഷകൾ പരിശോധിക്കാനും നടപടികൾ സ്വീകരിക്കുവാനും ഇവിടെ ലോഗിന് ചെയ്യുക. ഭൂഉടമകൾ സമർപ്പിച്ച അപേക്ഷകളുടെ പരിശോധന, അവലോകനം, അനുമതി നല്കുക
ഈ പോർട്ടലിനെക്കുറിച്ച്
സർക്കാർ ഭൂമി പതിച്ചു നല്കിയ പട്ടയ വ്യവസ്ഥകളുടെയും ചട്ടങ്ങളുടെയും ലംഘനങ്ങൾ ക്രമപ്പെടുത്തുന്നതിനുള്ള ഈ പോർട്ടൽ സഹായിക്കുന്നു. അപേക്ഷാ നടപടിക്രമങ്ങൾ താഴെ പറയുന്നവയാണ്:
- ഫാറം A, ഫാറം B എന്നിവയുടെ ഓൺലൈനായി സമർപ്പണം.
- രേഖകൾ അപ്‌ലോഡ് ചെയ്യുക
- വിവിധ തലങ്ങളിലുള്ള അപേക്ഷാ പരിശോധനയും അംഗീകാരവും
- ഓൺലൈൻ ഫീസ് അടയ്ക്കൽ
- അപേക്ഷയുടെ തൽസ്ഥിതി പരിശോധന